ഓരാടം പാലം മാനത്ത്‌ മംഗലം ബൈപ്പാസ് ഉടൻ യാഥാർത്യ മാക്കുക. വെൽഫെയർ പാർട്ടി

  1. Home
  2. KERALA NEWS

ഓരാടം പാലം മാനത്ത്‌ മംഗലം ബൈപ്പാസ് ഉടൻ യാഥാർത്യ മാക്കുക. വെൽഫെയർ പാർട്ടി

ഓരാടം പാലം മാനത്ത്‌ മംഗലം ബൈപ്പാസ് ഉടൻ യാഥാർത്യ മാക്കുക. വെൽഫെയർ പാർട്ടി


 അങ്ങാടിപ്പുറം  :എഎട്ടു വർഷം മുൻപ് ഭരണഅനുമതി കിട്ടി 10ലക്ഷം രൂപ അനുവദിച്ചു ഇപ്പോൾ സാകേതിക കുരുക്കിൽ പെട്ട് കിടക്കുന്ന ഓരാടം പാലം -മാനത്ത്‌ മംഗലം ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി തിരുവനന്തപുരം  പൊതു മരമത്ത്‌ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തി പരാതിനൽകി. കോഴിക്കോട്-പാലക്കാട് ദേശീയ പാത കടന്നുപോകുന്ന അങ്ങാടിപ്പുറം ടൗണിൽ രൂക്ഷമായ ഗതാഗത കുരുക്കിൽ  ആംബുലൻസ് അടക്കം നിരവധി വാഹനം മണിക്കൂറുകൾ ഇവിടെ കുടുങ്ങി കിടക്കുന്നു. രോഗികളെ യഥാസമയം ഹോസ്പിറ്റലിൽ എത്തിക്കാൻ പ്രയാസപ്പെടുന്നു.  എന്നി കാര്യങ്ങൾ പരാതി യിൽചുണ്ടിക്കാട്ടി.
 വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് 
സൈതാലി വലമ്പൂർ,
സെക്രട്ടറി
ഷിഹാബ് മാസ്റ്റർ തിരൂർക്കാട് , റഷീദ് കുറ്റിരി,  തുടങ്ങിയവർ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തി പരാതി നൽകിയത്.