വില കയറ്റത്തിനെതിരെ മുസ്ലിം ലീഗിന്റെ അടുപ്പുകൂട്ടി പ്രതിഷേധം

  1. Home
  2. KERALA NEWS

വില കയറ്റത്തിനെതിരെ മുസ്ലിം ലീഗിന്റെ അടുപ്പുകൂട്ടി പ്രതിഷേധം

സാമ്പാർ


ചെര്‍പ്പുളശ്ശേരി: പച്ചക്കറികളുടെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കാത്ത ഇടതുപക്ഷ സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നെല്ലായ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറിയില്ലാ സാമ്പാർ പാചകം ചെയ്ത് പ്രതിഷേധിച്ചു.യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് ഹംസത്ത് മാടാല ഉദ്ഘാടനം ചെയിതു.വാപ്പുട്ടി മേലാടയില്‍,സക്കീര്‍ ,ബഷീര്‍  പേങ്ങാട്ടിരി,മാടാല മുഹമ്മദലി,ഉനൈസ് മാരായമംഗലം,ഫിറോസ് ചെമ്മം കുഴി,ഷരീഫ് തച്ചങ്ങാട്,ഹാമിദ് മോളൂര്‍എന്നിവര്‍ പ്രസംഗിച്ചു.പ്രസിഡന്‍റ് അല്‍ത്താഫ് മംഗലശേരി സ്വാഗതവും,സെക്രട്ടറി അബ്ദുറഹ്മാന്‍ ചരലില്‍ നന്ദിയും പറഞ്ഞു.