\u0D28\u0D4A\u0D2C\u0D47\u0D7D \u0D2A\u0D41\u0D30\u0D38\u0D4D\u0D15\u0D3E\u0D30 \u0D1C\u0D47\u0D24\u0D3E\u0D35\u0D4D \u0D2E\u0D32\u0D3E\u0D32 \u0D35\u0D3F\u0D35\u0D3E\u0D39\u0D3F\u0D24\u0D2F\u0D3E\u0D2F\u0D3F

  1. Home
  2. KERALA NEWS

നൊബേൽ പുരസ്കാര ജേതാവ് മലാല വിവാഹിതയായി

malal


ലണ്ടൻ ∙ സമാധാന നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായി (24) വിവാഹിതയായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണു വരൻ. ബർമിങ്ങാമിലെ വസതിയിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹമെന്ന് മലാല ട്വിറ്ററിൽ കുറിച്ചു. നിക്കാഹിന്റെ ചിത്രങ്ങളും പങ്കുവച്ചു.

m