സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി ചെർപ്പുളശ്ശേരിക്കാരൻ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേരില്‍

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി. സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി ചെർപ്പുളശ്ശേരി നെല്ലായ വാരിയത്തെ യുവ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേരിൽ അറിയപ്പെടും.ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞന്‍' എന്നാണ് അസ്‌ട്രോണമിക്കല്‍ യൂണിയന്‍ പരിചയപ്പെടുത്തിയത്.ബഹറിനിൽ കോട്ടക്കൽ ആര്യ വൈദ്യ ശാല മാനേജർ ശേഖർ സേതുമാധവന്റെ മകനാണ് അശ്വിൻ