എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ചെർപ്പുളശ്ശേരിയിൽ

  1. Home
  2. KERALA NEWS

എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ചെർപ്പുളശ്ശേരിയിൽ

Go


ചെർപ്പുളശ്ശേരി. സി പി ഐ എം സംസ്ഥാന സിക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ചെർപ്പുളശ്ശേരിയിൽ എത്തിച്ചേരും. രാവിലെ 11മണിക്ക് എത്തുന്ന ജാഥയിൽ സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീൽ തുടങ്ങിയവർ പ്രസംഗിക്കും. ചെർപ്പുളശ്ശേരി നഗരത്തെ ചെങ്കടലാക്കുന്ന കൂറ്റൻ പ്രകടനം ഒരുക്കി ജാഥയെ സ്വീകരിക്കും. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും വർഗീയതക്കുമേതിരെ നടത്തുന്ന ജാഥ മാർച്ച് 18 നു തിരുവനന്തപുരത്തു സമാപിക്കും