\u0D2A\u0D46\u0D30\u0D3F\u0D28\u0D4D\u0D24\u0D7D\u0D2E\u0D23\u0D4D\u0D23 \u0D2A\u0D4B\u0D32\u0D40\u0D38\u0D4D \u0D05\u0D31\u0D3F\u0D2F\u0D3F\u0D2A\u0D4D\u0D2A\u0D4D.

  1. Home
  2. KERALA NEWS

പെരിന്തൽമണ്ണ പോലീസ് അറിയിപ്പ്.

പെരിന്തൽമണ്ണ പോലീസ് അറിയിപ്പ്


പെരിന്തൽമണ്ണ: കേരളത്തിലെ പ്രത്യേക ക്രമസമാധാന സാഹചര്യത്തിലും കോവിഡ് പ്രതിരോധ ജാഗ്രതയുടെയും ഭാഗമായി ആഘോഷ ദിവസങ്ങളായ ഡിസംബര്ഴ 24,25,31, ജനുവരി 01 എന്നീ തിയ്യതികളില്ഴ മറ്റു സാമൂഹിക, ക്രമസമാധാന  പ്രശ്നങ്ങളും ഇല്ലാതിരിക്കാൻ പടക്കകടകൾ രാത്രി 7 മണിക്ക് ശേഷവും  ബിവറേജസ്, ബാർ , ഫുട്ബാൾ ടർഫ് മുതലായവ രാത്രി 9 മണിക്ക് ശേഷവും  ഹോട്ടൽ തട്ടുകടകൾ എന്നിവ രാത്രി 10 മണിക്ക് ശേഷവും  പ്രവര്ഴത്തിക്കാന്ഴ പാടുള്ളതല്ല ഇതിനാൽ അറിയിച്ചുകൊള്ളുന്നു.