\u0D2E\u0D4B\u0D36\u0D02 \u0D31\u0D4B\u0D21\u0D4D \u0D2A\u0D23\u0D3F; "\u0D0E\u0D1E\u0D4D\u0D1A\u0D3F\u0D28\u0D40\u0D2F\u0D7C\u0D2E\u0D3E\u0D7C \u0D30\u0D3E\u0D1C\u0D3F\u0D35\u0D46\u0D15\u0D4D\u0D15\u0D23\u0D02'' \u0D30\u0D42\u0D15\u0D4D\u0D37\u0D35\u0D3F\u0D2E\u0D7C\u0D36\u0D28\u0D35\u0D41\u0D2E\u0D3E\u0D2F\u0D3F \u0D39\u0D48\u0D15\u0D4D\u0D15\u0D4B\u0D1F\u0D24\u0D3F.

  1. Home
  2. KERALA NEWS

മോശം റോഡ് പണി; "എഞ്ചിനീയർമാർ രാജിവെക്കണം'' രൂക്ഷവിമർശനവുമായി ഹൈക്കോടതി.

മോശം റോഡ് പണി; എഞ്ചിനീയർമാർ രാജിവെക്കണം രൂക്ഷവിമർശനവുമായി ഹൈക്കോടതി


തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണം. റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെകുറിച്ചുള്ള കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണം. റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെകുറിച്ചുള്ള കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.