\u0D38\u0D3F.\u0D2A\u0D3F.\u0D10 \u0D2E\u0D3E\u0D35\u0D4B\u0D2F\u0D3F\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D28\u0D4D‍\u0D31\u0D46 \u0D15\u0D2E\u0D3E\u0D28\u0D4D‍\u0D21\u0D31\u0D3E\u0D2F \u0D2A\u0D4D\u0D30\u0D36\u0D3E\u0D28\u0D4D\u0D24\u0D4D \u0D2C\u0D4B\u0D38\u0D4D - \u0D37\u0D40\u0D32 \u0D2E\u0D31\u0D3E\u0D23\u0D4D\u0D21\u0D3F\u0D2F\u0D41\u0D02 \u0D05\u0D31\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D32\u0D3E\u0D2F\u0D24\u0D3E\u0D2F\u0D3F

  1. Home
  2. KERALA NEWS

സി.പി.ഐ മാവോയിസ്റ്റിന്‍റെ കമാന്‍ഡറായ പ്രശാന്ത് ബോസ് - ഷീല മറാണ്ഡിയും അറസ്റ്റിലായതായി

ഷീല മറാണ്ഡിയും


ഹൈദരാബാദ്: സി.പി.ഐ മാവോയിസ്റ്റിന്‍റെ രണ്ടാമത്തെ കമാന്‍ഡറായ പ്രശാന്ത് ബോസ് എന്ന കിഷന്‍ ദാ അറസ്റ്റിലായതായി ഝാര്‍ഖണ്ഡ് പൊലീസ്.മറ്റൊരു മുതിര്‍ന്ന നേതാവും പ്രശാന്ത് ബോസിന്‍റെ ഭാര്യയുമായ ഷീല മറാണ്ഡിയും അറസ്റ്റിലായിട്ടുണ്ട്.സരന്ദ വനമേഖലയില്‍ നിന്നായിരുന്നു പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രശാന്ത് ബോസിന്‍റെ പ്രവര്‍ത്തനം. ഏകദേശം 75 വയസ്സുള്ള പ്രശാന്ത് ബോസ് അസുഖബാധിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.