കുന്നിന്മേൽ ക്ഷേത്രത്തിൽ ഋഗ്വേദ മുറ ഹോമം

  1. Home
  2. KERALA NEWS

കുന്നിന്മേൽ ക്ഷേത്രത്തിൽ ഋഗ്വേദ മുറ ഹോമം

കുന്നിന്മേൽ ക്ഷേത്രത്തിൽ ഋഗ്വേദ മുറ ഹോമം

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ പ്രശസ്ത വൈദികൻ ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഋഗ്വേദ മുറ ഹോമം ആരംഭിച്ചു .കാലത്ത് 5:30 മുതൽ 11 30 വരെയാണ് മുറ ഹോമം.   കാലത്ത് തുടങ്ങുന്നമുറ ഹോമം 12ന് ഞായറാഴ്ച കാലത്ത് സമാപിക്കും. ഹോമ സമ്പാദം വേണ്ടവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു