\u0D36\u0D2C\u0D30\u0D3F\u0D2E\u0D32 \u0D15\u0D7C\u0D2A\u0D4D\u0D2A\u0D42\u0D30 \u0D06\u0D34\u0D3F \u0D2D\u0D15\u0D4D\u0D24\u0D3F\u0D2F\u0D41\u0D1F\u0D46 \u0D2A\u0D42\u0D7C\u0D23\u0D4D\u0D23\u0D24\u0D2F\u0D3F\u0D7D \u0D06\u0D31\u0D3E\u0D1F\u0D3F.

  1. Home
  2. KERALA NEWS

ശബരിമല കർപ്പൂര ആഴി ഭക്തിയുടെ പൂർണ്ണതയിൽ ആറാടി.

ശബരിമല കർപ്പൂര ആഴി


 ശബരിമലയിൽ മണ്ഡല കാലത്തിനു പരിസമാപ്തി കുറിക്കുന്ന വേളയിൽ അയ്യപ്പന്മാരുടെ കർപ്പൂര ആഴി ശബരിമല. 41 ദിവസത്തെ മണ്ഡല കാലം അവസാനിക്കാൻ ഒരു ദിനം കൂടി ബാക്കി നിൽക്കെ ദേവസ്വം ജീവനക്കാർ ഒരുക്കിയ കർപ്പൂര ആഴി ഭക്തിയുടെ പൂർണ്ണതയിൽ ആറാടി.

പെരിന്തൽമണ്ണ: ശബരിമലയിൽ മണ്ഡല കാലത്തിനു പരിസമാപ്തി കുറിക്കുന്ന വേളയിൽ അയ്യപ്പന്മാരുടെ കർപ്പൂര ആഴി ശബരിമല. 41 ദിവസത്തെ മണ്ഡല കാലം അവസാനിക്കാൻ ഒരു ദിനം കൂടി ബാക്കി നിൽക്കെ ദേവസ്വം ജീവനക്കാർ ഒരുക്കിയ കർപ്പൂര ആഴി ഭക്തിയുടെ പൂർണ്ണതയിൽ ആറാടി. ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. ഞായറാഴ്ച മണ്ഡല പൂജ കഴിഞ്ഞു രാത്രി നട അടക്കും. തുടർന്ന് മകര വിളക്കുത്സവ കാലമാണ്.

ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. ഞായറാഴ്ച മണ്ഡല പൂജ കഴിഞ്ഞു രാത്രി നട അടക്കും. തുടർന്ന് മകര വിളക്കുത്സവ കാലമാണ്.