എസ് ഡി പി ഐ ഓഫീസ് ഉദ്ഘാടനം ചെയ്തു

  1. Home
  2. KERALA NEWS

എസ് ഡി പി ഐ ഓഫീസ് ഉദ്ഘാടനം ചെയ്തു

എസ് ഡി പി ഐ ഓഫീസ് ഉദ്ഘാടനം ചെയ്തു


പാലക്കാട്:  ചിറ്റൂർ മണ്ഡലത്തിലെ അത്തിക്കോട് എസ് ഡി പി ഐ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഉത്ഘാടനവും പൊതുയോഗവും സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം, എസ് ഡി പി ഐ  ജില്ലാ കമ്മറ്റിയംഗം  സക്കീർ ഹുസൈൻ, ചിറ്റൂർ മണ്ഡലം പ്രസിഡൻറ് ഖാസിം തത്തമംഗലം, സെക്രട്ടറി ഷാഫി അത്തിക്കോട് വൈസ് പ്രസിഡൻറ് ഉമ്മർ എന്നിവർ പങ്കെടുത്തു