\u0D07\u0D1F\u0D41\u0D15\u0D4D\u0D15\u0D3F\u0D2F\u0D3F\u0D7D \u0D0E\u0D38\u0D4D.\u0D0E\u0D2B\u0D4D.\u0D10 \u0D2A\u0D4D\u0D30\u0D35\u0D7C\u0D24\u0D4D\u0D24\u0D15\u0D28\u0D46 \u0D15\u0D41\u0D24\u0D4D\u0D24\u0D3F\u0D15\u0D4D\u0D15\u0D4A\u0D28\u0D4D\u0D28\u0D41.

  1. Home
  2. KERALA NEWS

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു.

ഇടുക്കിയിൽ


ഇടുക്കി: കുയിലിമലയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. കുത്തിയവർ ഓടി രക്ഷപ്പെട്ടു.

ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.