തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി ബോർഡിൻ്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട്‌ കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

  1. Home
  2. KERALA NEWS

പാലക്കാട്‌. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള  ക്ഷേമനിധി ബോർഡിൻ്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട്‌ കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി അംഗത്വ കാർഡ് അഗളി ഗ്രാമപഞ്ചായത്തിലെ രുഗ്മിണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള  ക്ഷേമനിധി ബോർഡിൻ്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട്‌ കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു