\u0D12\u0D2E\u0D3F\u0D15\u0D4D\u0D30\u0D47\u0D3E\u0D23\u0D4D‍ \u0D28\u0D3F\u0D2F\u0D28\u0D4D\u0D24\u0D4D\u0D30\u0D23 \u0D35\u0D3F\u0D27\u0D47\u0D2F\u0D02; \u0D28\u0D3F\u0D32\u0D35\u0D3F\u0D7D \u0D38\u0D4D‌\u0D15\u0D42\u0D33\u0D41\u0D15\u0D33\u0D4D‍ \u0D05\u0D1F\u0D2F\u0D4D‌\u0D15\u0D4D\u0D15\u0D47\u0D23\u0D4D\u0D1F \u0D38\u0D3E\u0D39\u0D1A\u0D30\u0D4D\u0D2F\u0D2E\u0D3F\u0D32\u0D4D\u0D32

  1. Home
  2. KERALA NEWS

ഒമിക്രോണ്‍ നിയന്ത്രണ വിധേയം; നിലവിൽ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ല

sivankutty


ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്തു നിലവിൽ ഒമിക്രോണ്‍ നിയന്ത്രണ വിധേയമാണെന്നും സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആരോഗ്യവകുപ്പുമായി വേണ്ടവിധം ചർച്ചകൾ നടത്തിയാണ് സ്‌കൂള്‍ തുറന്നത്. നിലവില്‍ നിശ്ചയിച്ചതു പോലെ തന്നെ  പരീക്ഷകള്‍ നടക്കുമെന്നും അടിയന്തര സാഹചര്യം ഉണ്ടായാല്‍ ആരോഗ്യവകുപ്പുമായി ആലോചിച്ചു വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.