\u0D06\u0D26\u0D3F \u0D36\u0D19\u0D4D\u0D15\u0D30\u0D38\u0D02\u0D17\u0D40\u0D24 \u0D38\u0D2A\u0D30\u0D4D\u0D2F \u0D2A\u0D41\u0D30\u0D38\u0D4D‌\u0D15\u0D3E\u0D30\u0D02 \u0D38\u0D41\u0D27\u0D28\u0D46\u0D1F\u0D41\u0D19\u0D4D\u0D19\u0D3E\u0D1F\u0D3F \u0D0F\u0D31\u0D4D\u0D31\u0D41\u0D35\u0D3E\u0D19\u0D4D\u0D19\u0D3F

  1. Home
  2. KERALA NEWS

ആദി ശങ്കരസംഗീത സപര്യ പുരസ്‌കാരം സുധനെടുങ്ങാടി ഏറ്റുവാങ്ങി

ആദി ശങ്കരസംഗീത സപര്യ പുരസ്‌കാരം സുധനെടുങ്ങാടി ഏറ്റുവാങ്ങി


തിരുവനന്തപുരം. സംഗീത രംഗത്തു നിറസാന്നിധ്യമായ സുധ നെടുങ്ങാടി ആദി ശങ്കര സംഗീത സപര്യ പുരസ്‌കാരം കവടിയാർ കൊട്ടാരത്തിൽ വച്ചു നടന്ന ചടങ്ങിൽ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയിൽ നിന്നും ഏറ്റുവാങ്ങി
പതിറ്റാണ്ടുകളായി സംഗീത രംഗത്തു പ്രവർത്തിക്കുന്ന സുധ നെടുങ്ങാടി ചെർപ്പുളശ്ശേരി കോതകുർശ്ശി തലക്കൊടി ടി മഠത്തിലാണ് ജനിച്ചത്. ആകാശ വാണി മഞ്ചേരി നിലയത്തിൽ അവതാരികയും ആകാശവാണി ഗ്രേഡ് ആർട്ടിസ്റ്റുമാണ്. നിരവധി കുട്ടികൾ സുധ നെടുങ്ങാടിയിൽ നിന്നും സംഗീതം അഭ്യസിച്ചു വരുന്നു.നിരവധി അരങ്ങുകളിൽ സുധ സംഗീത കച്ചേരി നടത്തിയിട്ടുണ്ട്.

ആദി ശങ്കരസംഗീത സപര്യ പുരസ്‌കാരം സുധനെടുങ്ങാടി ഏറ്റുവാങ്ങി


മലയാളത്തിലെ ആദ്യ നോവൽ  "കൂന്ദലത "എഴുതിയ ത. മ. അപ്പു നെടുങ്ങാടി സുധ നെടുങ്ങാടിയുടെ മുത്തച്ഛനാണ്. ലക്ഷ്മി ഭായ് തമ്പുരാട്ടിക്ക് കുന്ദലത യുടെ ഒരു കോപ്പി സമ്മാനിച്ചു.
ജീവിതത്തിൽ കിട്ടിയ ഭാഗ്യമാണ് ഈ പുരസ്‌കാരമെന്നു സുധ നെടുങ്ങാടി പറഞ്ഞു