\u0D38\u0D38\u0D4D‌\u0D2A\u0D46\u0D28\u0D4D‍\u0D21\u0D4D \u0D1A\u0D46\u0D2F\u0D4D\u0D24\u0D41

  1. Home
  2. KERALA NEWS

സസ്‌പെന്‍ഡ് ചെയ്തു

സസ്‌പെന്‍ഡ് ചെയ്തു


പാലക്കാട് താലൂക്കില്‍ കോങ്ങാട് 1 വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരായ റ്റി.ജി പ്രസന്നകുമാരന്‍, കെ.ആര്‍ മനോജ്  എന്നിവരെ കൈക്കൂലി വാങ്ങിയത് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു.