\u0D38\u0D3F \u0D2A\u0D3F \u0D10 \u0D0E\u0D02 \u0D1C\u0D3F\u0D32\u0D4D\u0D32\u0D3E \u0D38\u0D2E\u0D4D\u0D2E\u0D47\u0D33\u0D28\u0D02 \u0D07\u0D28\u0D4D\u0D28\u0D4D \u0D38\u0D2E\u0D3E\u0D2A\u0D3F\u0D15\u0D4D\u0D15\u0D41\u0D02. \u0D1C\u0D3F\u0D32\u0D4D\u0D32\u0D3E \u0D38\u0D46\u0D15\u0D4D\u0D30\u0D1F\u0D4D\u0D1F\u0D31\u0D3F \u0D06\u0D2F\u0D3F \u0D07 \u0D0E\u0D7B \u0D38\u0D41\u0D30\u0D47\u0D37\u0D4D \u0D2C\u0D3E\u0D2C\u0D41\u0D35\u0D3F\u0D28\u0D46 \u0D24\u0D3F\u0D30\u0D1E\u0D4D\u0D1E\u0D46\u0D1F\u0D41\u0D24\u0D4D\u0D24\u0D41

  1. Home
  2. KERALA NEWS

സി പി ഐ എം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ സെക്രട്ടറി ആയി ഇ എൻ സുരേഷ് ബാബുവിനെ തിരഞ്ഞെടുത്തു

സുരേഷ്


പാലക്കാട് സി.പി.എം ജില്ലാ സമ്മേളനം ഇന്ന് സമാപിയ്ക്കും. സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറി ആയി സഖാവ്  E. N. സുരേഷ് ബാബുവിനെ തിരഞ്ഞെടുത്തു .  മൂന്നു  ദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടു കോട്ട മൈതാനത്ത് നടക്കുന്ന  പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എ. വിജയരാഘവൻ , ഇ.പി ജയരാജൻ, എ.കെ.ബാലൻ, ശൈലജ ടീച്ചർ, എളമരം കരീം, മന്ത്രി കെ. രാധാകൃഷ്ണൻ, ബേബിജോൺ , എം.ചന്ദ്രൻ തുടങ്ങീ പ്രമുഖർ പങ്കെടുക്കും. സംഘടാ സംവിധാനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പക്ഷം വി.കെ ചിന്ദ്രന്റെ പേരാണ് ഉയർത്തിയത് എങ്കിലും അവസാനം ഇ എൻ സുരേഷ് ബാബുവിന് നറുക്ക് വീഴുകയായിരുന്നു. പി കെ ശശി ജില്ലാ സിക്രട്ടറിയേറ്റ് അംഗമായി.