ഭരണാധികാരികൾ സൃഷ്ടിച്ചെടുത്ത വിലകയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകും - എഫ് ഐ ടി. യു

  1. Home
  2. KERALA NEWS

ഭരണാധികാരികൾ സൃഷ്ടിച്ചെടുത്ത വിലകയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകും - എഫ് ഐ ടി. യു

ഭരണാധികാരികൾ സൃഷ്ടിച്ചെടുത്ത വിലകയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകും - എഫ് ഐ ടി. യു

ഭരണിധികാരികൾ വൻ നികുതികൾ ചുമത്തി സൃഷ്ടിച്ചെടുത്ത വിലകയറ്റം ജനജീവിതം ദുരിത പൂർണമാക്കുകയാണന്നും . നികുതി നൽകുന്നതിനായി മാത്രം  സാധാരണക്കാരൻ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും എഫ് ഐ ടി യു സംസ്ഥാന കമ്മറ്റി വിലകയറ്റത്തിനെതിരെ സെക്രട്ടറിയേറ്റിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം കൊണ്ട് സംസ്ഥാന അധ്യക്ഷൻ ജ്യോതിവാസ് പറവൂർ പറഞ്ഞു  സംസ്ഥാന വൈസ് പ്രസിഡന്റ് എം.എച്ച് മുഹമ്മദ് അധ്യക്ഷത വഹിച്ച ധർണയിൽ സംസ്ഥാന സമിതിയംഗം, ജന: ഭരണാധികാരികൾ സൃഷ്ടിച്ചെടുത്ത വിലകയറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകും - എഫ് ഐ ടി. യുസെക്രട്ടറി തസ്ലിം മമ്പാട് , പ്രേമ ജി പിഷാരടി, സി.എച്ച് മത്തലിബ്, ഖാദർ അങ്ങാടിപുറം,പി.എ  സിദ്ധീഖ് ,ട്രഷൻ ഉസ്മാൻ മുല്ലക്കര ,ഷാനവാസ്‌ കോട്ടയം, റഷീദ ഖാജ, സരസ്വതി വലപ്പാട് വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് മധു കല്ലറ എന്നിവർ സംസാരിച്ചു