ന്യൂനപക്ഷങ്ങളുടെ ഫണ്ട് വെട്ടിക്കുറക്കുന്നതിൽ കേരളവും കേന്ദ്രവും പരസ്പരം മത്സരിക്കുന്നതാണ് പുതിയ ബജറ്റുകൾ: ഹമീദ് വാണിയമ്പലം

അങ്ങാടിപ്പുറം :സാമൂഹിക നീതി അട്ടിമറിക്കുന്ന_
_ജീവിത ദുരിതം അടിച്ചേൽപ്പിക്കുന്ന_
_കേന്ദ്ര- സംസ്ഥാന ബജറ്റുകൾക്കെതിരെ_
വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി അങ്ങാടിപ്പുറത്ത്
*പ്രതിഷേധ സംഗമം*
സംഘടിപ്പിച്ചു.
പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് കമ്യൂണൽ ഡിവിഷനുകൾ നിർമ്മിച്ച് മത ന്യൂനപക്ഷങ്ങളെ പുറംന്തള്ളുന്ന കേന്ദ്രസർക്കാറിന് കൂട്ടു പിടിക്കുന്ന സമീപനമാണ് കേരളത്തിലെ പിണറായി സർക്കാറും ഏറ്റുപിടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
മങ്കട മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംസാരിച്ചു.
പ്രവാസി വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി ജാബിർ കരുവാട്ടിൽ, അഷറഫ് കുറുവ, മുഹമ്മദലി മങ്കട, ഖദീജ കൊളത്തൂർ, റബീഹ് ഹുസൈൻ,തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി സി എച്ച് സലാം സ്വാഗതവും പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്
സൈതാലി വലമ്പൂർ നന്ദിയും പറഞ്ഞു.
ഡാനിഷ് മങ്കട,ശിഹാബ് തിരൂർക്കാട്, നൗഷാദ് അരിപ്ര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.