സംസ്ഥാനത്തു ഡോക്ടർമാരുടെ സമരം പിൻവലിച്ചു

  1. Home
  2. KERALA NEWS

സംസ്ഥാനത്തു ഡോക്ടർമാരുടെ സമരം പിൻവലിച്ചു

Pinarayi


തിരുവനന്തപുരം: നിയമം ഭേദഗതി ചെയ്യാമെന്ന് സർക്കാർ ഉറപ്പ് നൽകിയ സാഹചര്യത്തിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഖ്യാപനങ്ങൾ യാഥാർഥ്യം ആകുന്നത് വരെ ഡോക്ടർമാർ വി ഐ പി ഡ്യൂട്ടി ചെയ്യില്ലെന്ന് കെ ജി എം ഒ എ പ്രസിഡന്റ് ഡോ: ടി എൻ സുരേഷും ജനറൽ സെക്രട്ടറി ഡോ: പി കെ സുനിലും അറിയിച്ചു.