വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ചികിത്സാ ധനസഹായം കൈമാറി

  1. Home
  2. KERALA NEWS

വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ചികിത്സാ ധനസഹായം കൈമാറി

വിമന്‍ ജസ്റ്റിസ് മൂവ്മെന്റ്  ചികിത്സാ ധനസഹായം കൈമാറി


അങ്ങാടിപ്പുറം:ഇരുവൃക്കകളും തകരാറിലായ അങ്ങാടിപ്പുറം പഞ്ചായത്ത്  പുത്തനങ്ങാടി സ്വദേശി നവാസ് പാറത്തൊടി   ചികിത്സ ധനസമാഹാരനാർത്ഥം വിമൻ ജസ്റ്റിസ് മങ്കട തിരൂർക്കാട് ടൗണിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ കിട്ടിയ 25000  രൂപ വിമൻ ജസ്റ്റിസ് മൂവ്മെന്റ്  മങ്കടമണ്ഡലം കൺവീനർ ഖദീജ ടീച്ചർ കുളത്തൂർ,നവാസ് പാറത്തൊടി
ചികിത്സാ കമ്മറ്റിക്ക്  പുത്തനങ്ങാടി പാലിയേറ്റീവിൽ വച്ച് കൈമാറി.
സെക്രട്ടറി നസീറ കടുന്നമണ്ണ,വെൽഫെയർ പാർട്ടി മങ്കട മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി നസീമ ചുണ്ടയിൽ, വെൽഫയർ  പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ, സെക്രട്ടറി ശിഹാബ് തിരൂർക്കാട്  തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഫണ്ട് കൈമാറിയത്