\u0D13\u0D1F\u0D4D\u0D1F\u0D4B\u200B\u0D31\u0D3F\u200B\u0D15\u0D4D\u0D37\u200B\u0D2F\u0D41\u200B\u0D1F\u0D46 \u0D2E\u0D41\u200B\u0D28\u0D4D‍\u200B \u0D38\u0D40\u200B\u0D31\u0D4D\u0D31\u0D3F\u200B\u0D32\u0D4D‍ ‍\u0D21\u0D4D\u0D30\u0D48\u0D35\u0D30\u0D4D‍\u0D15\u0D4D\u0D15\u0D4A\u0D2A\u0D4D\u0D2A\u0D02 \u0D2F\u0D3E\u200B\u0D24\u0D4D\u0D30\u200B\u0D1A\u0D46\u0D2F\u0D4D\u0D24\u0D3E\u0D7D \u200B \u0D07\u200B\u0D28\u0D4D‍\u200B\u0D37\u0D41\u0D31\u200B\u0D28\u0D4D‍\u200B\u0D38\u0D4D \u0D2A\u200B\u0D30\u0D3F\u200B\u0D30\u200B\u0D15\u0D4D\u0D37\u200B\u0D15\u0D4D\u0D15\u0D4D\u200B \u0D07\u0D32\u0D4D\u0D32

  1. Home
  2. KERALA NEWS

ഓട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ സീ​റ്റി​ല്‍ ‍ഡ്രൈവര്‍ക്കൊപ്പം യാ​ത്ര​ചെയ്താൽ ​ ഇ​ന്‍​ഷുറ​ന്‍​സ് പ​രി​ര​ക്ഷ​ക്ക്​ ഇല്ല

ഓട്ടോ


കൊ​ച്ചി: ഓട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ സീ​റ്റി​ല്‍ ‍ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ഇ​ന്‍​ഷുറ​ന്‍​സ് പ​രി​ര​ക്ഷ​ക്ക്​ അ​ര്‍​ഹ​ത​യു​​ണ്ടാ​വി​ല്ലെ​ന്ന്​ ഹൈ​ക്കോടതി.
ഇ​ന്‍​ഷു​റ​ന്‍​സ് കമ്ബനി ന​ല്‍​കി​യ ഹര്‍​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ് എ ​ബ​ദ​റു​ദ്ദീന്റെ ഉ​ത്ത​ര​വ്.
ഗു​ഡ്സ് ഓട്ടോ​റി​ക്ഷ​യി​ല്‍ ഡ്രൈ​വ​റു​ടെ സീ​റ്റ്​ പ​ങ്കി​ട്ട് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മം​ഗ​ലാ​പു​രം സ്വ​ദേ​ശി ഭീ​മ​ക്ക്​ ന​ഷ്​​ട​​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന മോ​ട്ടോ​ര്‍ ആ​ക്സി​ഡ​ന്‍​റ്​ ക്ലെ​യിം ട്രൈ​ബ്യൂ​ണ​ല്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന് എതിരെയാണ് ഇന്‍ഷൂറന്‍സ് കമ്ബനി ഹൈക്കോടതിയെ സമീപിച്ചത്