തിരുവാഴിയോട് ബസ് അപകടം: രണ്ട് പേർ മരിച്ചു* സൈനബ 38 വെ,പൊ നാനി, ഇഷാൽ 18 കുറ്റ്യാടി എന്നിവരാണ് മരിച്ചത്

  1. Home
  2. KERALA NEWS

തിരുവാഴിയോട് ബസ് അപകടം: രണ്ട് പേർ മരിച്ചു* സൈനബ 38 വെ,പൊ നാനി, ഇഷാൽ 18 കുറ്റ്യാടി എന്നിവരാണ് മരിച്ചത്

തി


പാലക്കാട്‌ തിരുവാഴിയോട് നടന്ന ബസ് അപകടത്തിൽ രണ്ട് പേർ മരിച്ചതായി ഒറ്റപ്പാലം തഹസിൽദാർ അറിയിച്ചു. മലപ്പുറം പൊന്നാനി സ്വദേശിനി സൈനബ(39)യും കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഇഷാൽ  18  എന്നിവരാണ്   മരിച്ചത്.( കൂടുതൽ വിവരങ്ങൾ അറിവിൽ വന്നിട്ടില്ല) രണ്ടുപേരെ ഗുരുതര പരുക്കുകളോടെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. തിരുവാഴിയോട് ജങ്ഷനിൽ ഇന്ന് രാവിലെ 7.30 നാണ് സംഭവം.
ചെന്നൈയിൽ നിന്ന്  കോഴിക്കോട് പോകുകയായിരുന്ന കല്ലട ട്രാവൽസ് ബസ് ആണ്  അപകടത്തിൽപ്പെട്ടത്.
*തിരുവാഴിയോട് ബസ്സപകടം*

 *മരണപ്പെട്ടവർ*
1.ഇഷാൽ ( 18) കുറ്റ്യാടി
2. സൈനബാ ബീവി (39) പൊന്നാനി

 *പരിക്കേറ്റവർ* 

 **അൽ ഷിഫാ ഹോസ്പിറ്റൽ  പെരിന്തൽമണ്ണ
** 
1. സുഫൈദ്
2. ദിയ എം നായർ
3. നിശാന്ത്
4. ശിവാനി
5. റിംഷാന
6.മുഹമ്മദ് മർഹാൻ

നിസ്സാരമായി പരിക്കേറ്റ 2 പേർ കടമ്പഴിപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിട്ടുള്ളതാണ് (ഐറ, ബിനു )
  

നിസാര പരിക്കുകളോടെ *9 പേർ* പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലുണ്ട്. 
പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ എത്തിയ മൊത്തം 13 പേരിൽ 2 പേരാണ്  മരണപ്പെട്ടത്.
2 പേരെ കോയമ്പത്തൂർ കോവൈ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.