ചെർപ്പുളശ്ശേരി നഗര സഭയിലേക്ക് യു ഡി എഫ് മാർച്ച്‌ നടത്തി

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി നഗര സഭയിലേക്ക് യു ഡി എഫ് മാർച്ച്‌ നടത്തി

ചെർപ്പുളശ്ശേരി നഗര സഭയിലേക്ക് യു ഡി എഫ് മാർച്ച്‌ നടത്തി


ചെർപ്പുളശ്ശേരി. നഗരസഭാ കൗൺസിലർ കെ എം ഇസ്ഹാക്കിനെ സസ്പെൻഡ് ചെയ്ത നടപടിയിലെ ചെയർമാന്റെ ഏകാധിപത്യം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് യു ഡി എഫ് ചെർപ്പുളശ്ശേരി നഗര സഭയിലേക്ക് മാർച്ച്‌ നടത്തി.
എം അബ്ദുൽ റഷീദ് അധ്യക്ഷൻ ആയ മാർച്ച്‌   കെ കെ എ.അസീസ് ഉദ്ഘാടനം ചെയ്തു. ഷബീർ നീരാണി,പി സ്വാമിനാഥൻ, കെ എം ഇസ്ഹാഖ്,ടി,ഹരിശങ്കർ,ഇക്ബാൽ ദുറാനി, പി സുബീഷ്, ഹുസൈൻ കരിങ്ങറ, വിനോദ് കളത്തോടി, ചോലയിൽ റഫീഖ്, വി,ജി ദീപേഷ്, എം കെ നജീബ്,എം. ഗോവിന്ദൻകുട്ടി, ഷമീർ ഇറക്കിങ്ങൽ, ശ്രീലജ വാഴക്കുന്നത്,  പി മൊയ്തീൻകുട്ടി, ഷഹനാസ് ബാബു,  സി എ ബക്കർ,പി അക്ബറലി
 എന്നിവർ പങ്കെടുത്തു