ഒലവക്കോട് അപകടാവസ്ഥയിലുള്ള കലുങ്കിന്റെ പണി നടക്കുന്നതിനാൽ വാഹനങ്ങൾ ജൈനി മേടുവഴി പോകണം

ഒലവക്കോട് - പാലക്കാട് റോഡിൽ അപകടാവസ്ഥയിലുള്ള കലുങ്കിന്റെ പണി നടക്കുന്നതിനാൽ ഈ പ്രദേശത്തുകൂടിയുള്ള ഗതാഗതം 31 10 2023 മുതൽ പണി തീരും വരെ നിരോധിച്ചിരിക്കുന്നു. ഇതുവഴി പാലക്കാട്ടേക്ക് പോകുന്ന വാഹനങ്ങൾ ജൈനിമേട് വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു