വേനൽചൂടിൽ പറവകൾക്ക്‌ തണ്ണീർകുടവുമായി വെൽഫെയർ പാർട്ടി

  1. Home
  2. KERALA NEWS

വേനൽചൂടിൽ പറവകൾക്ക്‌ തണ്ണീർകുടവുമായി വെൽഫെയർ പാർട്ടി

വേനൽചൂടിൽ പറവകൾക്ക്‌  തണ്ണീർകുടവുമായി വെൽഫെയർ പാർട്ടി


അങ്ങാടിപ്പുറം..സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പാറവകൾക്ക് ദാഹജലം ഒരുക്കി വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി ഓരോ യൂണിറ്റിലും, പാർട്ടി പ്രവർത്തകർ അവരുടെ വീടുകളിലും, പൊതുസ്ഥലങ്ങളിലും തണ്ണീർകുടം ഒരുക്കുന്നു.
 യൂണിറ്റുകളും പ്രവർത്തകരും
തണ്ണീർകുടം ഒരുക്കുന്ന തിന്റെ അങ്ങാടിപ്പുറം പഞ്ചായത്ത്‌ തല ഉദ്ഘാടനം
അങ്ങാടിപ്പുറം ഞരളത്ത്‌ കലാശ്രമത്തിൽ തണ്ണീർകുടം ഒരുക്കി വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ് സൈദാലി വലമ്പൂരും  സെക്രട്ടറി ഷിഹാബ് എന്നിവർ ചേർന്ന് നിർവഹിച്ചു. ഓരാടംപാലം വെൽഫെയർ പാർട്ടി യൂണിറ്റ് സെക്രട്ടറി ഗഫൂർ പേരയിൽ, ട്രഷറർ അബ്ദുള്ള പേരയിൽ, പഞ്ചായത്ത്‌ കമ്മിറ്റി അംഗം സാദിക്ക് ഏ എം,ഹർഷാദ് തിരൂർക്കാട് തുടങ്ങിയവർ  പരിപാടിക്ക്  നേതൃത്വം നൽകി...