അടക്കാപുത്തൂർ ശബരി സ്കൂളിൽ യോഗ ദിനാചരണം

  1. Home
  2. KERALA NEWS

അടക്കാപുത്തൂർ ശബരി സ്കൂളിൽ യോഗ ദിനാചരണം

അടക്കാപുത്തൂർ ശബരി സ്കൂളിൽ യോഗ ദിനാചരണം


അടക്കാപുത്തൂർ ശബരി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന യോഗ ദിനാചരണം കെ ഗോപകുമാർ, നിധിൻ, ഹേമ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തി. കെ സുമ, സി വി ബിന്ദു , വീണ കൃഷ്ണ,ഷീബ. പി, പ്രിൻസിപ്പൽ ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു