ചെർപ്പുളശ്ശേരി എ എൽ പി സ്കൂളിന് 125. വാർഷികത്തിനു വിപുലമായ പരിപാടികൾ

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി എ എൽ പി സ്കൂളിന് 125. വാർഷികത്തിനു വിപുലമായ പരിപാടികൾ

ചെർപ്പുളശ്ശേരി എ എൽ പി സ്കൂളിന് 125. വാർഷികത്തിനു വിപുലമായ പരിപാടികൾ

ചെർപ്പുളശ്ശേരി. ചെർപ്പുളശ്ശേരി എ എൽ പി സ്കൂളിൽ 125 ആമത് വാർഷികാത്തോടാനുബന്ധിച്ചു ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, കെ ബാലകൃഷ്ണൻ,ബിജീഷ് കണ്ണൻ, ഹരിദാസൻ,വിജയ് ശങ്കർ, നിഷ, ശ്രീലജ തുടങ്ങിയവർ പങ്കെടുത്തുAlp