ഔഷധ സസ്യോദ്യാനമൊരുക്കി സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പതിമൂന്നാമത് വാർഷിക ആഘോഷം

  1. Home
  2. LOCAL NEWS

ഔഷധ സസ്യോദ്യാനമൊരുക്കി സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പതിമൂന്നാമത് വാർഷിക ആഘോഷം

ഔഷധ സസ്യോദ്യാനമൊരുക്കി സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പതിമൂന്നാമത് വാർഷിക ആഘോഷം


ചെർപ്പുളശ്ശേരി:   സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പതിമൂന്നാമത് വാർഷിക ആഘോഷം അടക്കാപുത്തൂർ സംസ്കൃതിയുടേയും , നൻമ ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചുഔഷധ സസ്യോദ്യാനമൊരുക്കി സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പതിമൂന്നാമത് വാർഷിക ആഘോഷം      ചെർപ്പുളശ്ശേരി ഗവ: ഹൈസ്കൂളിൽ മണ്ണാർക്കാട് DYSP വി.എ കൃഷ്ണദാസ് Spc പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചതിനു ശേഷം പിച്ചക തൈ നട്ട് ഔഷധ സസ്യോദ്യാനം ഉദ്ഘാടനം നിർവ്വഹിച്ചു ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ പി.രാമചന്ദ്രൻ മുഖ്യാഥിതിയായിരുന്നു ചടങ്ങിൽ നഗരസഭാ അംഗം കെ സൗമ്യ ,ചെർപ്പുളശ്ശേരി ci ശശികുമാർ , പ്രധാനാധ്യാപകൻ കെ.രാജ് കുമാർ ,  എം.ഡി ദാസ് ,ഔഷധ സസ്യോദ്യാനമൊരുക്കി സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പതിമൂന്നാമത് വാർഷിക ആഘോഷം      പി.ടി.എ പ്രസിഡൻ്റ് സിദ്ദിക്ക്  ,കമ്മ്യൂണിറ്റി പോലീസ് ഓഫീസേർഴ്സ് പി.മണികണ്ടൻ , പി.എൻ ഷിബ , നൻമ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ പ്രസിഡൻ്റ്  മുഹമ്മദ് കാസീം ,ചെർപ്പുള്ളശ്ശേരി കോഡിനേറ്റർ എ ബാവദാസ് പ്രതിനിധികളായ Adv അരുൺ കണ്ണേരി , പി.ബി മനേഷ് ,ബിനീഷ് പവിത്രം , കെ.പി.രഘു ,സി.ഗിരീഷ് , ഗോപി  , സംസ്കൃതി പ്രവർത്തകരായ യു.സി.വാസുദേവൻ ,എം .പി പ്രകാശ് ബാബു , എം എസ് ജിതേഷ് , പ്രസാദ് കരിമ്പുഴ , കെ.ടി.ജയദേവൻ ,രാജേഷ് അടക്കാപുത്തൂർ തുടങ്ങിയവർ പങ്കെടുത്തു