റോഡ് ക്രോസ്ചെയ്യവേ നാലുവയസ്സുകാരി വാഹനമിടിച്ചു മരിച്ചു.*

  1. Home
  2. LOCAL NEWS

റോഡ് ക്രോസ്ചെയ്യവേ നാലുവയസ്സുകാരി വാഹനമിടിച്ചു മരിച്ചു.*

റോഡ് ക്രോസ്ചെയ്യവേ നാലുവയസ്സുകാരി വാഹനമിടിച്ചു മരിച്ചു.*

തൂത:* തൂത സ്വദേശി അനസിന്റെ മകൾ ഇസ മറിയം (4) ആണ് ഇന്നലെ അർധരാത്രി റീഹൈലിയിൽവെച്ചു വാഹനമിടിച്ചു മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന മാതാവ് അടക്കമുള്ളവർക്കും പരിക്കുകളുണ്ട്. 
സന്ദർശക വിസയിൽ എത്തിയതായിരുന്നു.
പരിക്കേറ്റവരെ കിംഗ് അബ്ദുല്ല മെഡിക്കൽ കോമ്പ്ലസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നടപടിക്രമങ്ങൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിനു കീഴിൽ നടന്നുവരുന്നു.
ഇസ മറിയമിന്റെ മയ്യത്ത് ഖബറടക്കം ജിദ്ദയിൽ നടക്കും.