ചെർപ്പുളശ്ശേരിയിൽ ബൈക്ക് അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരണമടഞ്ഞു

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരിയിൽ ബൈക്ക് അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരണമടഞ്ഞു

Cpy


ചെർപ്പുളശ്ശേരി. ഹൈസ്കൂൾ റോഡിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ +1 വിദ്യാർത്ഥി മരണമടഞ്ഞു. നെല്ലായ പട്ടിശ്ശേരി കുരുത്തിക്കഴി അബ്ദുൽ റഹ്മാന്റെ മകൻ ഹനാൻ 17 ആണ് മരിച്ചത്. നാലു മണിക്കാണ് സംഭവം. ഇയാളെ ഉടൻ ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിക്കയും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല