ചെർപ്പുളശ്ശേരി വാക്കയിൽ അബ്ദുൽഖാദറിനെ കോൺഗ്രസിൽ തിരിച്ചെടുത്തു

ചെർപ്പുളശ്ശേരി. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ കോൺഗ്രസ് പാർട്ടി പുറത്താക്കിയ ചെർപ്പുളശ്ശേരി ബ്ലോക്ക് സെക്രട്ടറി ആയിരുന്ന കാറൽമണ്ണ വാക്കയിൽ അബ്ദുൽ ഖാദറിനെ തിരിച്ചെടുത്തതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ തങ്കപ്പൻ അറിയിച്ചു