ചളവറ സ്കൂളിൽ ചങ്ങാതിക്കൊരു ഓണക്കോടി

  1. Home
  2. LOCAL NEWS

ചളവറ സ്കൂളിൽ ചങ്ങാതിക്കൊരു ഓണക്കോടി

ചളവറ ഹയർ സെക്കണ്ടറി സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകാൻ കാൽ ലക്ഷം രൂപ പ്രധാന അധ്യാപികക്ക് നൽകി സ്കൂളിലെ സ്കൗട് & ഗൈഡ്സ്. ചങ്ങാതിക്കൊരു ഓണക്കോടി എന്ന് പേരിലുള്ള പരിപാടിക്ക് നിരവധി പേരിൽ നിന്നാണ് പണം സമാഹരിച്ചത്. തുക പ്രധാന അധ്യാപിക എ.സി. രജിതക്ക് സകൗട്ട് & ഗൈഡ് യൂണിറ് കൈമാറി. അധ്യാപകരായ എം.സതീഷ് കുമാർ , എം. സന്ദീപ്‌ ,പി. മുഹമ്മദ് ജാബിർ, കെ. രേഖ , കെ.  ഷബ്നം, ശ്രീജ (BRC ട്രയിനർ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.