ആനമങ്ങാട് മഹാദേവമംഗലം ക്ഷേത്രത്തിൽ താലപ്പൊലി ഫെബ്രുവരി 7 ന്, കളം പാട്ട് തുടങ്ങി

  1. Home
  2. LOCAL NEWS

ആനമങ്ങാട് മഹാദേവമംഗലം ക്ഷേത്രത്തിൽ താലപ്പൊലി ഫെബ്രുവരി 7 ന്, കളം പാട്ട് തുടങ്ങി

ആനമങ്ങാട് മഹാദേവമംഗലം  ക്ഷേത്രത്തിൽ താലപ്പൊലി ഫെബ്രുവരി 7 ന്, കളം പാട്ട് തുടങ്ങി

ആനമങ്ങാട് മഹാദേവമംഗലം ക്ഷേത്രത്തിൽ കളം പാട്ട് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എടത്തറ മൂത്തേടത്ത് മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നിറഞ്ഞ ഭക്തജന സാന്നിധ്യത്തിൽ കൂറയിട്ടു. പാട്ടുഘോഷം ഫെബ്രുവരി 6ന് , താലപ്പൊലി ആഘോഷം ഫെബ്രുവരി 7 നും നടക്കും.