സംസ്ഥാനതലത്തിലും ടി.ആർ.കെ. വിജയതിളക്കം.

  1. Home
  2. LOCAL NEWS

സംസ്ഥാനതലത്തിലും ടി.ആർ.കെ. വിജയതിളക്കം.

സംസ്ഥാനതലത്തിലും ടി.ആർ.കെ. വിജയതിളക്കം.


വാണിയംകുളം. എറണാംകുളത്ത് വച്ച് നടക്കുന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ വാണിയംകുളം ടി.ആർ.കെ പ്രതിനിധീകരിച്ച് വർക്കിംഗ് മോഡൽ ഇനത്തിൽ പങ്കെടുത്ത അരുണാനന്ദ്.പി ഫസ്റ്റും എ ഗ്രേഡും നേടി.ഗണിത മേളയിൽ സിംഗിൾ പ്രൊജെക്റ്റ് ഇനത്തിൽ മത്സരിച്ച അപർണ.കെ.എസ് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയപ്പോൾ സംസ്ഥാനതലത്തിലും ടി.ആർ.കെ. വിജയതിളക്കം.നമ്പർ ചാർട്ട് ഇനത്തിൽ ടി.ആർ.കെ യെ പ്രതിനിധീകരിച്ച അനീജ.എൻ.കെ എ ഗ്രേഡ് നേടി വിജയിച്ചു.സംസ്ഥാനതലത്തിലും ടി.ആർ.കെ. വിജയതിളക്കം.പാലക്കാട് ജില്ലയ്ക്ക് വേണ്ടി 9 ഇനങ്ങളിൽ ഗണിത ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.