അയിഷ ബഷീറിനെ വെൽഫെയർ പാർട്ടി ആദരിച്ചു*

  1. Home
  2. LOCAL NEWS

അയിഷ ബഷീറിനെ വെൽഫെയർ പാർട്ടി ആദരിച്ചു*

അയിഷ ബഷീറിനെ വെൽഫെയർ പാർട്ടി ആദരിച്ചു*


അങ്ങാടിപ്പുറം:ആറ് സെക്കൻഡിൽ 182 അക്ഷരങ്ങൾ ഉള്ള ഇംഗ്ലീഷ് വാക്ക് ഉച്ചരിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച അയിഷ ബഷീർ കെ ബിക്ക് വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മറ്റി ആദരിച്ചു.
 പാർട്ടി അങ്ങാടിപ്പുറം   പഞ്ചായത്ത്  സെക്രട്ടറി ശിഹാബ് തിരൂർക്കാട് സ്നേഹാദരവ് കൈമാറി.
പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗം ഇബ്രാഹിം തിരൂർക്കാട്, അബ്ദുള്ള അരങ്ങത്ത്,പാർട്ടി തിരൂർക്കാട് യൂണിറ്റ് പ്രസിഡന്റ് റഹ്മത്തുള്ള അരങ്ങത്ത്‌ തുടങ്ങിയവർ സംബന്ധിച്ചു