ചരക്കുലോറി സ്വകാര്യ ബസിലിടിച്ചു, 10 പേർക്ക് പരിക്ക്

  1. Home
  2. LOCAL NEWS

ചരക്കുലോറി സ്വകാര്യ ബസിലിടിച്ചു, 10 പേർക്ക് പരിക്ക്

accident


തൃശൂർ: പെരിയമ്പലത്ത് ചരക്കുലോറി സ്വകാര്യ ബസിലിടിച്ച് ഉണ്ടായ അപകടത്തിൽ പത്തുപേർക്ക് പരിക്ക്.

സ്വകാര്യ ബസ്സിന് പിന്നിൽ ചരക്കുലോറിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരിയമ്പലം ബസ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ്സിന് പുറകിലാണ് ചരക്കുലോറി ഇടികയറിയത്.