ചെർപ്പുളശ്ശേരി നഗരസഭ കേരളോത്സവം നവംബർ 12ന് ആരംഭിക്കും.

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി നഗരസഭ കേരളോത്സവം നവംബർ 12ന് ആരംഭിക്കും.

ചെർപ്പുളശ്ശേരി നഗരസഭ കേരളോത്സവം നവംബർ 12ന് ആരംഭിക്കും.

ചെർപ്പുളശ്ശേരി നഗരസഭ കേരളോത്സവം നവംബർ 12ന് ആരംഭിക്കും..മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ പേര് വിവരം നവംബർ 7ന് വൈകുന്നേരം 4 മണിക്കുള്ളിൽ നഗരസഭ ഓഫീസിൽ ലഭിച്ചിരിക്കണം. അപേക്ഷയോടൊപ്പം മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ ആധാർ കാർഡ് കോപ്പിയും, ഫോട്ടോയും നൽകണം.

അപേക്ഷ നഗരസഭ ഓഫീസിൽ നിന്നു ലഭിക്കും