ചെർപ്പുളശ്ശേരി എൻ എസ് എസ് കരയോഗ മന്ദിരം ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി എൻ എസ് എസ് കരയോഗ മന്ദിരം ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

ചെർപ്പുളശ്ശേരി എൻ എസ് എസ് കരയോഗ മന്ദിരം ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

ചെർപ്പുളശ്ശേരി. ചെർപ്പുളശ്ശേരി എൻ എസ് എസ് കരയോഗം പണികഴിപ്പിച്ച കെട്ടിടം ഞായറാഴ്ച രാവിലെ 9.30 ന് പി നാരായണൻ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് ശബരി ഹാളിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. പി ശ്രീകുമാർ ആശംസകൾ അർപ്പിക്കും. കരയോഗം സിക്രട്ടറി ബി അജയകുമാർ കണക്കുകൾ അവതരിപ്പിക്കും.