പുരസ്കാര നിറവിൽ ചെർപ്പുളശ്ശേരി റൂറൽ ക്രെഡിറ്റ് സൊസൈറ്റി

  1. Home
  2. LOCAL NEWS

പുരസ്കാര നിറവിൽ ചെർപ്പുളശ്ശേരി റൂറൽ ക്രെഡിറ്റ് സൊസൈറ്റി

69-മത്


 ചെർപ്പുളശ്ശേരി. 69-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് ഒറ്റപ്പാലം സർക്കിൾ സഹകരണ യൂണിയൻ വിവിധ വിഭാഗങ്ങളിൽപ്പെട്ട സംഘങ്ങൾക്കായി ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ റൂറൽ ക്രെഡിറ്റ്‌, മൾട്ടിപ്പർപ്പസ് സൊസൈറ്റീസ് കാറ്റഗറിയിൽ രണ്ടാം സ്ഥാനം "ചെർപ്പുളശ്ശേരി റൂറൽ ക്രെഡിറ്റ്‌ സഹകരണ സംഘം കരസ്ഥമാക്കി. "ഒറ്റപ്പാലം അർബൻ ബാങ്ക് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ സംഘം പ്രസിഡൻറ്  ടി. ഹരിശങ്കരൻ, ഡയറക്ടർ വാസു. K, ജീവനക്കാർ എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.