ചെർപ്പുളശ്ശേരി സൗത്ത് എ എൽ പി സ്കൂളിൽ ലോഗോ പ്രകാശനം നാളെ

ചെർപ്പുളശ്ശേരി. ശതോത്തര രജത ജൂബിലി ആഘോഷം നടത്തുന്ന സൗ ത്ത് എ എൽ പി സ്കൂളിൽ ലോഗോ പ്രകാശനം നാളെ രാവിലെ 10 മണിക്ക് നടക്കും. നഗര സഭാ ചെയർമാൻ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും