ചെർപ്പുളശ്ശേരി സുന്നി മദ് റസ ഉദ്ഘാടനം ചെയ്തു

ചെർപ്പുളശ്ശേരി I. ചെർപ്പുളശ്ശേരി ഹൈ സ്കൂൾ റോഡ് മസ് ദറുൽ ഉലും ഇസ്ലാമിക് സെൻറററിൻ്റെ പ്രഥമ സംരഭമായ അഹ്ദലിയ മദ്റസയുടെ ഉദ്ഘാടന കർമ്മം സയ്യിദ് ഉമർ ജമലുലൈലി അസ്സഅദി കടലുണ്ടി നിർവ്വഹിച്ചു. അബുബക്കർ മുസ്ലിയാർ പൂതക്കാട് അധ്യക്ഷത വഹിച്ചു. നാസർ ബാഖവി വീരമലം, അലി സഖാഫി മoത്തിപ്പറമ്പ് ,എ കെ.ഉമർ സഖാഫി വീരമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.
സയ്യിദ് ഉമർ ജമലുല്ലൈലി വിദ്യാർത്ഥികൾക്ക് ആദ്യക്ഷരം കുറിച്ചു. റശീദ് സഖാഫി പട്ടിശ്ശേരി സ്വാഗതവും റഫീഖ് അസ്ഹരി തൂത നന്ദിയും പറഞ്ഞു.
സയ്യിദ് ഉമർ ജമലുല്ലൈലി വിദ്യാർത്ഥികൾക്ക് ആദ്യക്ഷരം കുറിച്ചു. റശീദ് സഖാഫി പട്ടിശ്ശേരി സ്വാഗതവും റഫീഖ് അസ്ഹരി തൂത നന്ദിയും പറഞ്ഞു.