ചെർപ്പുളശ്ശേരി നഗരം ആഫ്രിക്കൻ ഒച്ചിന്റെ പിടിയിൽ

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി നഗരം ആഫ്രിക്കൻ ഒച്ചിന്റെ പിടിയിൽ

ആഫ്രിക്കൻ ഓച്ച്


ചെർപ്പുളശ്ശേരി. നഗരത്തിലെ പ്രധാന ഭാഗങ്ങൾ ആഫ്രിക്കൻ ഒച്ചു കീഴടക്കിയിട്ടു മാസങ്ങളായി. വലിയ ഒച്ചുകൾ വീടുകളുടെ ചുമരുകളിലും, മതിലുകളിലും തൂങ്ങി ഇരിപ്പാണ്. ഇവ ഇടുന്ന മുട്ടകളിൽ നിന്നും നൂറു കണക്കിന് ഒച്ചുകൾ പിറവി എടുത്തു നഗരത്തിൽ ഉടനീളം കാണപ്പെടുകയാണ്. തെരുവ് നായ്ക്കളും ഒച്ചുകളും കൂടി ജനജീവിതം ദുസ്സഹമാക്കുമ്പോൾ അധികാരികൾ മൗനം പാലിക്കുന്നു