അരുത് കൊല്ലരുത് മനുഷ്യനാവുക എന്ന മുദ്രവാക്യമുയർത്തി ഡി വൈ എഫ് ഐ ചെർപ്പുളശേരി ബ്ലോക്ക്‌ കമ്മിറ്റി ജാഗ്രത സംഗമം നടത്തി

  1. Home
  2. LOCAL NEWS

അരുത് കൊല്ലരുത് മനുഷ്യനാവുക എന്ന മുദ്രവാക്യമുയർത്തി ഡി വൈ എഫ് ഐ ചെർപ്പുളശേരി ബ്ലോക്ക്‌ കമ്മിറ്റി ജാഗ്രത സംഗമം നടത്തി

Dyfi


ചെർപ്പുളശ്ശേരി / ആർ എസ് എസ് എസ് ഡി പി ഐ  വർഗീയ വാദികളെ ഒറ്റപ്പെടുത്തുക, അരുത് കൊല്ലരുത്   മനുഷ്യനാവുക എന്ന മുദ്രവാക്യമുയർത്തി ഡി വൈ എഫ് ഐ ചെർപ്പുളശേരി ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രത സംഗമം  ഡി വൈ എഫ്സം ഐ സ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ എ മുഹമ്മദ്‌ മുനീർ അധ്യക്ഷനായി. ചെർപ്പുളശേരി ബ്ലോക്ക്‌ സെക്രട്ടറി പി കെ സുജിത് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ, ജില്ലാ വൈസ് പ്രസിഡന്റു മാരായ കെ കൃഷ്ണൻകുട്ടി , സലീഷ,സിപിഐ എം ഏരിയ സെക്രട്ടറി കെ നന്ദകുമാർ, പി എ ഉമ്മർ എന്നിവർ പങ്കെടുത്തു. ബ്ലോക്ക്‌ ട്രഷറർ കൃഷ്ണ പ്രകാശൻ നന്ദി പറഞ്ഞു.