ഹിന്ദി മഞ്ച് ഉദ്ഘാടനവും പ്രേംചന്ദ് ദിനാചരണവും

അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹിന്ദി സാഹിത്യമഞ്ചിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെയും പ്രേംചന്ദ് ദിനാചരണത്തിന്റെയും ഉദ്ഘാടനം പ്രധാനാധ്യാപിക കെ ഹരിപ്രഭ നിർവ്വഹിച്ചു. ഹിന്ദി സാഹിത്യമഞ്ച് പ്രസിഡന്റ് ടി അസിൻ അധ്യക്ഷത വഹിച്ചു.
സ്ക്കൂൾ വിജയശ്രീ കോ-ഓർഡിനേറ്റർ ഡോ.കെ. അജിത് , ഹിന്ദി സാഹിത്യ മഞ്ച് കൺവീനർ പി.ശ്രീകുമാർ, ഹിന്ദി മഞ്ച് സെക്രട്ടറി കെ.ആര്യ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ ഹിന്ദി പോസ്റ്റർ, മാഗസിൻ എന്നവകളുടെ പ്രകാശനം, പ്രേംചന്ദ് കഥകളുടെ അവതരണം,
വിവിധ ഹിന്ദി കലാ സാഹിത്യ പരിപാടികൾ
എന്നിവയും ഉണ്ടായിരുന്നു

വിവിധ ഹിന്ദി കലാ സാഹിത്യ പരിപാടികൾ
എന്നിവയും ഉണ്ടായിരുന്നു