ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം... പുഷ്പാർച്ചന നടത്തി

  1. Home
  2. LOCAL NEWS

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം... പുഷ്പാർച്ചന നടത്തി

ഇന്ദിര


ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനത്തിൽ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ബ്ലോക്ക് പ്രസിഡണ്ട് പി.പി.വിനോദ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തിIn. മണ്ഡലം പ്രസിഡണ്ട് എം.അബ്ദുൾ റഷീദ് അദ്ധ്യക്ഷനായിരുന്നു. കെ.എം.ഇസ്ഹാക്ക്, ടി. ഹരിശങ്കരൻ, എം.ഗോവിന്ദൻ കുട്ടി, വി.ജി. ദീപേഷ് ,പി.ഉണ്ണികൃഷ്ണൻ, പി.സുബീഷ്, പി.അക്ബർ അലി, എം.അനിൽകുമാർ, വിനോദ് കളത്തൊടി എന്നിവർ പ്രസംഗിച്ചു.