KSSPA - മെഡിസെപ്പ് ഹെൽപ്പ് ഡസ്ക് ചെർപ്പുളശ്ശേരിൽ

  1. Home
  2. LOCAL NEWS

KSSPA - മെഡിസെപ്പ് ഹെൽപ്പ് ഡസ്ക് ചെർപ്പുളശ്ശേരിൽ

Kssp


ചെർപ്പുളശ്ശേരി:- ആഗസ്റ്റ് 01,02 തീയതികളിൽ (തിങ്കൾ ,ചൊവ്വ) ചെർപ്പുളശ്ശേരി ജില്ലാ ട്രഷറി പരിസരത്ത് , കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഡിസെപ്പ് ഹെൽപ്പ് ഡെസ്ക്ക് ഉണ്ടായിരിക്കുന്നതാണ് എന്ന്  KSSPA ചെറുപ്പുളശ്ശേരി മണ്ഡലം ഭാരവാഹികൾ അറിയിച്ചു. ഹെൽപ്പ് ഡെസ്ക് സേവനം പ്രയോജനപ്പെടുത്തേണ്ടവർ അവർക്ക് മെഡിസെപ്പ് ഐഡി കാർഡ് ആവശ്യമുള്ളവരുടെ PPO നമ്പർ, ജനനത്തീയതി എന്നിവ കൊണ്ടുവരേണ്ടതാണെന്ന് സെക്രട്ടറി എം അനിൽകുമാർ അറിയിച്ചു