ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ കളം പാട്ട് ചൊവ്വാഴ്ച കൂറയിടും

  1. Home
  2. LOCAL NEWS

ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ കളം പാട്ട് ചൊവ്വാഴ്ച കൂറയിടും

ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ കളം പാട്ട് ചൊവ്വാഴ്ച കൂറയിടും

പെരിന്തൽമണ്ണ. ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ കളം പാട്ട് ഈ മാസം 17 ന് കൂറയിടും. മകരചൊവ്വ ദിവസം നടക്കുന്ന ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുക്കും