കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെർ അസോസിയേഷൻ ചെർപ്പുളശ്ശേരി യൂണിറ്റ് കൺവെൻഷനും തിരഞ്ഞെടുപ്പും

  1. Home
  2. LOCAL NEWS

കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെർ അസോസിയേഷൻ ചെർപ്പുളശ്ശേരി യൂണിറ്റ് കൺവെൻഷനും തിരഞ്ഞെടുപ്പും

കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെർ അസോസിയേഷൻ ചെർപ്പുളശ്ശേരി  യൂണിറ്റ് കൺവെൻഷനും തിരഞ്ഞെടുപ്പും നടന്നു.*


ചെർപ്പുളശ്ശേരി. കേരളീയ സമൂഹത്തിൽ നൂതനമായ ആശങ്ങൾ കൈമാറി പടർന്നു പന്തലിച്ച് സമ്പത്ഘടനയിൽ നിർണ്ണായ സ്വാധീനം ചെലുത്തുന്ന വിഭാഗമാണ് കെട്ടിട ഉടമകൾ,അടുത്ത കാലത്തുണ്ടായ മഹാമാരികൾക്കുശേഷം പതുക്കെ ജീവൻ വെച്ചു വരുന്ന ഒരു മേഖലയാണിത്.കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെർ അസോസിയേഷൻ ചെർപ്പുളശ്ശേരി  യൂണിറ്റ് കൺവെൻഷനും തിരഞ്ഞെടുപ്പും നടന്നു.*

ഈ അതിജീവന കാലയളവിൽ സർക്കാരിൻ്റെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ചില തീരുമാനങ്ങൾ ആശങ്കയോടെയാണ് ഞങ്ങൾ നോക്കി കാണുന്നത്.
അശാസ്ത്രീയമായ കെട്ടിട നികുതി വർദ്ധന പിൻവലിച്ച് കേന്ദ്ര സർക്കാരിൻ്റെ മാതൃക വാടക നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്  KBOWA  പാലക്കാട് ജില്ലാ പ്രിഡൻ്റിന് അലികുഞ്ഞി കൊപ്പൻ കൺവെൻഷൻ ഉൽഘാടനം ചെയ്തു  

*കാസിം പറൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാതിഥി KBOWA ജില്ലാ സെക്രട്ടറി മുസ്തഫ രീഗൽ, ശ്രീധരൻ പട്ടാമ്പി,  ശമീജ് വി.പി, ഷാജഹാൻ K.P.M,
വീരാൻ ഹാജി പൊട്ടച്ചിറ, റഷീദ് കുന്നത്ത് വല്ലപ്പുഴ, അഷ്റഫ് C.M നെല്ലായ, എന്നിവർ സംസാരിച്ച യോഗത്തിൽ* 
 
2023 -2026 വരേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

*പ്രസിഡൻ്റ് : ഷാജഹാൻ K.P.M*

*ജനറൽ സെക്രട്ടറി: ഷൗക്കത്ത് മപ്പാട്ടുകര*

*മുഖ്യ രക്ഷാധികാരി: ഹംസ പറക്കാടൻ*
*ട്രഷറർ: അഷ്റഫ് C.M (നെല്ലായ)*

Vice president:
1) ഖാസിം പാറൽ
2) വീരാൻ ഹാജി പൊട്ടച്ചിറ 
3) ഉണ്ണിക്കുട്ടൻ

ജോയിൻ സെക്രട്ടറി:
1) മുഹമ്മദ് കുട്ടി M.A. Sons Jwellers 
2) പി. ഹാരിസ് 
3) ബാബു പൊരുതിയിൽ

*എന്നിവരെ തിരഞ്ഞെടുത്ത യോഗത്തിന് ഹംസ പറക്കാടൻ സ്വാഗതവും ഷൗക്കത്ത് മപ്പാട്ടുകര നന്ദിയും പറഞ്ഞു.*