ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപ്പുളശ്ശേരി ടൗണിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപ്പുളശ്ശേരി ടൗണിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു

ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപ്പുളശ്ശേരി ടൗണിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ കോലം കത്തിച്ചു


ചെർപ്പുളശ്ശേരി.കെപിസിസിയുടെ കരി ദിന ആഹ്വാനപ്രകാരം ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപ്പുളശ്ശേരി ടൗണിൽ കേരള മുഖ്യമന്ത്രി  പിണറായി വിജയന്റെ കോലം കത്തിച്ചു.
       മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം അബ്ദുൽ റഷീദ്  അധ്യക്ഷൻ  ആയി,  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ പി പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് പി സുബീഷ്,  ടി ഹരിശങ്കരൻ,  കെ എം ഇസ്ഹാഖ് ,  ദീപേഷ്, എം ഗോവിന്ദൻ കുട്ടി, പി അക്ബറലി, വിനോദ് കളത്തോടി, ടി കെ ഷൻഫി,  ജീഷിൽ, എന്നിവർ പ്രസംഗിച്ചു